ldf government

Web Desk 1 year ago
Keralam

കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനൽ കേസുകളെടുത്ത് കഷ്ടപ്പെടുത്താനാണോ? - കോടതി

നിയമവിരുദ്ധവും ആധികാരികമല്ലാത്തതുമായ സാമൂഹികാഘാത പഠനം എതിർത്തതിന്റെ പേരിൽ പൗരൻമാർക്കെതിരെ ക്രിമിനൽ കേസുകൾ എടുത്തിരിക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പരിഹരിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാരും കെ റെയിൽ അധികൃതരും ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കും

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യകതമാക്കി. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

മുസ്ലിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് ക്രിസ്ത്യന്‍ സമുദായത്തിന് നല്‍കേണ്ടതില്ല - സാദിഖലി ശിഹാബ് തങ്ങള്‍

ഇതിനെതിരെ പ്രതിക്ഷേധം കടുപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ആദ്യം മുഖ്യമന്ത്രിയെ നേരില്‍ കാണും. വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യും.

More
More
News Desk 3 years ago
Politics

എന്തുകൊണ്ട് പിണറായി സർക്കാർ വീണ്ടും വരണം? ആര്‍ജെ സലീം എഴുതുന്നു

ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്‍വെസ്റ്റ്‌മെന്റുകളെ തോമസ് ഐസക് കേരളമുടനീളം ഒരുപോലെ വിതരണം ചെയ്തു. അഞ്ചു വര്‍ഷം കൊണ്ട് കേരളം മാറിയതുപോലെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും മാറിയിട്ടില്ലെന്നും ആര്‍ജെ സലീം പറഞ്ഞു.

More
More

Popular Posts

Sports Desk 59 minutes ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 1 hour ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Entertainment Desk 4 hours ago
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 5 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 5 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 5 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More